Surprise Me!

യോഗി ആദിത്യനാഥിന്‍റെ രാജസ്ഥാന്‍ റാലികള്‍ തുടങ്ങി | Oneindia Malayalam

2018-11-27 159 Dailymotion

Yogi adithyanath election rallies in Rajasthan much concentration to the muslim population constituencies<br />21 റാലികള്‍ യോഗിക്കായി മാറ്റിവച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ തിരക്കുകള്‍ കാരണം തീരുമാനമെടുത്തിരുന്നില്ല.രാജസ്ഥാനില്‍ യോഗി പങ്കെടുക്കുന്ന ആദ്യ റാലി ഇന്നലെയും ഇന്നും ആണ് നടക്കുന്നത്. ബിജെപി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലികളെല്ലാം തന്നെ മുസ്ലീം മതവിഭാഗക്കാര്‍ ഏറെയുള്ള മണ്ഡലങ്ങളിലാണ് തീരുമാനിച്ചിരിക്കുന്നത്.<br />

Buy Now on CodeCanyon